Add a review
You must be logged in to post a review.
₹60.00
In stock
മലയാളചെറുകഥയ്ക്ക് നവയൗവനം നല്കിയ ബി.മുരളിയുടെ ആദ്യലേഖനസമാഹാരം. ഇതില്‍ മയോക്കോവ്സ്കിയും ഒ.വി.വിജയനും സി.വി.രാമന്‍പിള്ളയും അയ്യപ്പപ്പണിക്കരും എം.കൃഷ്ണന്‍നായരും കാക്കനാടനും വികെഎന്നും നരേന്ദ്രപ്രസാദും മാര്ക്കേസുമുണ്ട്. ഖസാക്കിന്റെ ഇതിഹാസവും മാര്‍ത്താണ്ഡവര്‍മ്മയും എഴുത്തും വായനയും ജീവിതവുമുണ്ട്..
You must be logged in to post a review.
Reviews
There are no reviews yet.