Book PAPPIYON
Book PAPPIYON

പാപ്പിയോണ്‍

275.00

Out of stock

Author: Henri Charriere Category: Language:   MALAYALAM
ISBN: Publisher: Pappilon
Specifications
About the Book

പാരീസ് അധോലോകത്ത് പാപ്പിയോണ്‍ എന്നറിയപ്പെട്ടിരുന്ന ഹെന്റി ഷാരിയര്‍ 25-ാം വയസ്സില്‍ ചെയ്യാത്ത കുറ്റത്തിന് ജീവപര്യന്തം തടവിന് വിധിക്കപ്പെട്ടു. ജയിലില്‍ കാലുകുത്തിയ നിമിഷം ഷാരിയര്‍ പ്രതിജ്ഞയെടുത്തു;  തടവറയില്‍ നിന്നും രക്ഷപ്പെടും വഞ്ചിച്ചവരോടുള്ള പ്രതികാരം നിര്‍വ്വഹിക്കും. രക്ഷപ്പെടാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് പലവട്ടം ജയില്‍ ചാടി. അപ്പൊഴൊക്കെയും പിടിക്കപ്പെട്ടു. ക്രൂരമായ പീഡനങ്ങള്‍ക്കും ഏകാന്തവാസത്തിനും വിധിക്കപ്പെട്ടു. അപ്പോഴും ഷാരിയര്‍ അടുത്ത ജയില്‍ചാട്ടം സ്വപ്നം കണ്ടു.

മനുഷ്യന്റെ അടങ്ങാത്ത ആത്മവിശ്വാസത്തിന്റെയും പോരാട്ടവീര്യത്തിന്റെയും ഇതിഹാസമാണ് പാപ്പിയോണ്‍,

പരിഭാഷ: ഡോ.എസ്.വേലായുധന്‍

The Author

Reviews

There are no reviews yet.

Add a review