Book IVIDE NJAN ENNE KANUNNU
Book IVIDE NJAN ENNE KANUNNU

ഇവിടെ ഞാൻ എന്നെക്കാണുന്നു

300.00

In stock

Author: SARADAKUTTY S Category: Language:   Malayalam
Publisher: Mathrubhumi
Specifications
About the Book

കുറെക്കൂടി നന്നായി ജീവിക്കാനുള്ള അദമ്യമായ ആഗ്രഹത്തിന്റെയും വെമ്പലിന്റെയും കഠിനാധ്വാനത്തിന്റെയും ഓർമിപ്പിക്കലുകളാണ് ശാരദക്കുട്ടിയുടെ ഈ ആത്മവിചാരങ്ങൾ. തന്നെത്തന്നെ വിചാരണയ്ക്കു വിധേയമാക്കിക്കൊണ്ട് വായിച്ചും എഴുതിയും ചിന്തിച്ചും സ്വന്തം വ്യക്തിത്വം രൂപപ്പെട്ടതെങ്ങനെയെന്ന് ഈ ലേഖനങ്ങളിൽ ഗ്രന്ഥകാരി കാണിച്ചു തരുന്നു. ലോകത്തെ മൃദുവായും സുന്ദരമായും സമീപിക്കുവാൻ സഹായിക്കുന്ന സ്വയം പരിശീലനമാണ് ഈ പുസ്തകം.

ജീവിച്ച കാലത്തെ തന്നിലൂടെത്തന്നെ അടയാളപ്പെടുത്തുന്ന ലേഖനങ്ങൾ.

The Author

Reviews

There are no reviews yet.

Add a review

You're viewing: IVIDE NJAN ENNE KANUNNU 300.00
Add to cart