No products were found matching your selection.
1964ല്‍ ജനിച്ചു. താമരനൂലുപോലെ, രാവിലെ, പക്ഷിപാതാളം, ഉപ്പുകൊറ്റന്, ഫ്യൂജിയാമ, കുതിരാന്‍, പാതിരാമണല്‍, അംബാസമുദ്രം, പുഷ്പശയ്യാവലംബി, ഹിബാകുഷ, ദിക്കറ്റ മഞ്ഞുതൊപ്പി, സ്ഥലജലഭ്രമം, ശീതോപചാരം, ഉപരിഷത്ത് എന്നിവ പ്രധാന കൃതികള്‍. ഇപ്പോള്‍ തൃശ്ശൂര്‍ ആകാശവാണിയില്‍ ഉദ്യോഗസ്ഥന്. ഭാര്യ ഗീത. മകള്‍ ആരതി.
No products were found matching your selection.