No products were found matching your selection.
പുതുതലമുറയിലെ ശ്രദ്ധേയനാടകകൃത്ത്. 1957ല്‍ വടകരയില്‍ ജനിച്ചു. അഭിമുഖം, അരങ്ങ്, വരവിളി, ഇരയും ഇരപിടിയനും എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അബുദാബി ശക്തി അവാര്‍ഡ് ലഭിച്ചു. ഭാര്യ: ഉദയ. മകള്‍: പ്രത്യുഷ. വിലാസം: കാളാണ്ടിയില്‍, പി.ഒ. ചോമ്പാല, വടകര.
No products were found matching your selection.