No products were found matching your selection.
1936 ജനവരി 18ന് ജനിച്ചു. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ പഠിച്ചശേഷം മദ്രാസ് ക്രിസ്ത്യന്‍കോളേജില്‍നിന്ന് ഇംഗ്ലീഷ് ഓണേഴ്സ് ബിരുദം നേടി. മദ്രാസ് ക്രിസ്ത്യന്‍ കോളേജിലും കോഴിക്കോട് റീജിയനല്‍ എഞ്ചിനീയറിങ് കോളേജിലും അധ്യാപകനായും, അമേരിക്കന്‍ അഡ്വര്‍ടൈസിങ് സ്ഥാപനമായ ജെ. വോല്ട്ടര് തോംപ്സന് കമ്പനിയില്‍ എക്സിക്യൂട്ടീവായും, ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ സീനിയര്‍ ഓഫീസറായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ തലശ്ശേരിയിലെ കാഞ്ഞിലേരിയില്‍ താമസം. അച്ഛന്: കെ.കെ.നായര്‍. അമ്മ: പി.ലക്ഷ്മി അമ്മ. ഭാര്യ: അമ്മുക്കുട്ടി. മക്കള്‍: രാജ്, രൂപ, പ്രിയ. ആദ്യകൃതിയായ മാക്ബത്ത് നാടകവിവര്‍ത്തനം 2000ല്‍ പ്രസിദ്ധീകരിച്ചു.
No products were found matching your selection.