No products were found matching your selection.
ബാലസാഹിത്യകാരി, അധ്യാപിക. 1957ല്‍ കൊല്ലത്ത് ജനിച്ചു. നാണിപ്പെണ്ണിനും ഓണം വന്നു, മാവമ്മാവന്‍, പരിസ്ഥിതി നിരീക്ഷണം, കന്നാലിപ്പയ്യനും തീനാളിപ്പെണ്ണും, സ്നേഹത്തിന്റെ പൂക്കള്‍, നമുക്ക് കണ്ടെത്താം എന്നിവ പ്രധാന കൃതികള്‍. മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാനസര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവ്: എം.ജെ. ജെയിംസ്. വിലാസം: മാമ്പുഴ വടക്കേടത്ത്, എടക്കാട്, കോഴിക്കോട്.
No products were found matching your selection.