Showing all 2 results
Showing all 2 results
സ്വതന്ത്രപത്രപ്രവര്‍ത്തകന്‍, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ അധ്യാപകന്. കേരള കൗമുദിയില്‍ സേവനമനുഷ്ഠിച്ചു. നാടകം ജീവിതമാക്കിയവര്‍, കെ. എന്‍. രാജ്: ഓര്‍മ്മയില്‍ നിന്ന് ചില ഇതളുകള്‍, പത്രപ്രവര്‍ത്തനം : കഥയും പൊരുളും, തൊഴിലിന്റെ മരണം, എം. ടി.യുടെ ഹൃദയത്തിലൂടെ, കോവിലകങ്ങളും കൊട്ടാരങ്ങളും, Dynamics of Agrarian tSruggle എന്നിവ പ്രധാന കൃതികള്‍. വിലാസം: സൗപര്‍ണ്ണിക, ടി. സി. 07/1504, കൊച്ചുള്ളൂര്‍, മെഡിക്കല്‍ കോളേജ് പി.ഒ., തിരുവനന്തപുരം.
Showing all 2 results
Showing all 2 results