No products were found matching your selection.
1895ല്‍ ചൈനയില്‍ ജനനം. കഴിഞ്ഞ നൂറ്റാണ്ടിലെ ആദ്യപകുതിയില്‍, ചൈനയ്ക്കു പുറത്ത് ഏറ്റവും അറിയപ്പെട്ടിരുന്ന ചൈനീസ് എഴുത്തുകാരില്‍ പ്രമുഖന്. ചൈനയിലും ഹാര്‍വാര്‍ഡിലും വിദ്യാഭ്യാസം. അമേരിക്കയില്‍ അധ്യാപകനായിരുന്നു. കഥ, നോവല്‍, നാടകം, ചരിത്രം, മതം, തത്ത്വചിന്ത എന്നീ വിവിധ ശാഖകളില്‍ പുസ്തകങ്ങളെഴുതിയിട്ടുണ്ട്. 1976ല്‍ തായ്വാനില് അന്തരിച്ചു.
No products were found matching your selection.