No products were found matching your selection.
പയ്യന്നൂര്‍ കോളേജിലും കേരളവര്‍മ്മ കോളേജിലും വിദ്യാഭ്യാസം. മാധ്യമരംഗവുമായി ബന്ധപ്പെട്ട് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയില്‍നിന്ന് എം.ഫില്‍, പി.എച്ച്.ഡി. ബിരുദങ്ങള്‍. പത്രപ്രവര്ത്തകന്. കൈരളിപീപ്പിള്‍ ചാനലുകളുടെ മാനേജിങ് ഡയറക്ടറും എഡിറ്ററും. കാലിക പ്രാധാന്യമുള്ള 'ക്വസ്റ്റ്യന്‍ ടൈം', 'ക്രോസ്സ് ഫയര്‍' എന്നീ പരിപാടികളുടെ അവതാരകന്. മാധ്യമ രംഗത്തെ ആഗോളവല്‍ക്കരണത്തെക്കുറിച്ചുള്ള പഠനത്തിന് ബാംഗ്ലൂരിലെ ജേര്‍ണലിസം എഡ്യുക്കേഷന്‍ ഫൗണ്ടേഷന്റെ ഫെല്ലോഷിപ്പിനര്‍ഹനായി. ദീര്‍ഘകാലം 'ദേശാഭിമാനി'യുടെ ദല്‍ഹി പ്രതിനിധിയായിരുന്നു.
No products were found matching your selection.