No products were found matching your selection.
തമിഴ് പഞ്ചമഹാകാവ്യങ്ങളില്‍ പ്രഥമഗണനീയമായ ചിലപ്പതികാരത്തിന്റെ കര്‍ത്താവ്. എ.ഡി. രണ്ടാം ശതകത്തില്‍ തിരുവഞ്ചിക്കുളത്ത് ജനിച്ചു. ചേരനാടു രാജാവായിരുന്ന ചേരലാതന്റെ പുത്രന്. സാഹിത്യസംഗീതാദികലകളില് അവഗാഹമുള്ള രാജകവി. ജ്ഞാനിയും ജൈനസന്ന്യാസിയും. രസാവിഷ്കരണത്തിലും കാവ്യഭംഗിയിലും മികച്ചുനില്‍ക്കുന്ന രചനകള്‍ തമിഴ് സാഹിത്യത്തിന് നല്കി.
No products were found matching your selection.