No products were found matching your selection.
പ്രശസ്ത ഹിന്ദി നോവലിസ്റ്റ്. 1915ല്‍ ജനിച്ചു. ലാഹോര്‍ ഗവണ്മെന്റ് കോളേജില്‍നിന്ന് ഇംഗ്ലീഷില്‍ മാസ്റ്റര്‍ ബിരുദം. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. 'നയീ കഹാനിയാം' എന്ന മാസികയുടെ പത്രാധിപരായും മോസ്കോയില്‍ വിവര്‍ത്തകനായും ജോലിചെയ്തിട്ടുണ്ട്. കിളിവാതിലുകള്‍ (ഝരോഖേ), തമസ്സ്, കണ്ണികള്‍, മയ്യാദാസിന്റെ മാളിക, ബസന്തി ഇവ പ്രധാന നോവലുകള്‍. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2003ല്‍ അന്തരിച്ചു.
No products were found matching your selection.