No products were found matching your selection.
തിരൂര്‍ താലൂക്കില്‍ നെല്ലാപ്പറമ്പില് 1944 ജൂണ്‍ 5ന് ജനനം. അമ്മ ഞായത്ത് ജാനകിയമ്മ. അച്ഛന് ആനപ്പായകാട്ടിരി രാമന് നായര്‍. കോളേജ് അധ്യാപകനായിരുന്നു. ഇപ്പോള്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ പ്രസിദ്ധീകരണ വിഭാഗത്തില്‍. വാഴകുന്നത്തിന്റെ മാന്ത്രികലോകം, നാട്യാചാര്യന്റെ ജീവിതമുദ്രകള്‍ (കലാമണ്ഡലം പത്മനാഭന്നായരുമായി ചേര്‍ന്ന് രചിച്ചത്ഈ കൃതിക്ക് 2006ല്‍ ജീവചരിത്രത്തിനുള്ള പ്രഥമ ഓടക്കുഴല്‍ അവാര്‍ഡ് ലഭിച്ചു.) എന്നിവയാണ് കൃതികള്‍.
No products were found matching your selection.