No products were found matching your selection.
മലയാളത്തിലെ ആധുനിക കവിതയുടെ മുഖ്യ പ്രയോക്താവും വക്താവും. 1930ല്‍ കാവാലത്ത് ജനിച്ചു. ഓലിക്കല്‍ നാരായണന് നമ്പൂതിരിയുടെയും മീനാക്ഷിഅമ്മയുടെയും മകന്. ഭാര്യ: ശ്രീപാര്‍വതി. കേരള സര്‍വകലാശാലയുടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷില്‍ പ്രൊഫസറും വകുപ്പുമേധാവിയുമായിരുന്നു. ഭകേരളകവിത'യുടെ പത്രാധിപര്‍. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഇന്ദിരാഗാന്ധി സ്മാരക ഫെലോഷിപ്പ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍. കുരുക്ഷേത്രം, അയ്യപ്പപ്പണിക്കരുടെ കൃതികള്‍, അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങള്‍ എന്നിവ പ്രധാന കൃതികള്‍. വിലാസം: സരോവരം, കോട്ടണ്‍ഹില്‍, തിരുവനന്തപുരം14.2006.2006-ല്‍ അന്തരിച്ചു.
No products were found matching your selection.