No products were found matching your selection.
എ.ഡി. രണ്ടാം നൂറ്റാണ്ടില്‍ കനിഷ്കന്റെ സദസ്സിനെ അലങ്കരിച്ചിരുന്ന സംസ്കൃത മഹാകവി. ബുദ്ധമതത്തിലെ മഹായാന ശാഖയുടെ പ്രയോക്താക്കളില്‍ പ്രമുഖന്. ആദികവി വാല്മീകിയുടെ പിന്‍ഗാമിയും കാളിദാസന്റെ മുന്‍ഗാമിയുമാണ്. ബുദ്ധചരിതം, സൗന്ദരനന്ദം, സൂത്രാലങ്കാര്, മഹായാന ശ്രദ്ധോത്പാദ്, വജ്രസൂചി എന്നീ സംസ്കൃത കാവ്യങ്ങളുടെ കര്‍ത്താവ്. ശാരിപുത്രപ്രകരണം എന്ന നാടകവും രചിച്ചിട്ടുണ്ട്.
No products were found matching your selection.