Add a review
You must be logged in to post a review.
₹100.00
In stock
ലക്ഷ്യത്തിലെത്തിച്ചേരും എന്ന് ദൃഢനിശ്ചയമുള്ളവര്‍ ലക്ഷ്യം നേടിയിട്ടുണ്ട് എന്നതാണ് ചരിത്രം നല്കുന്ന പാഠം. ചിന്തകളും പ്രവര്‍ത്തികളുമാണ് നമ്മെ ലക്ഷ്യത്തിലേക്കു നയിക്കുന്നത്. ചിന്തകളുടെ ആകത്തുകയാണ് നമ്മുടെ ജീവിതം, ചിന്തകളെ പുര്‍ണമായും നിയന്ത്രിക്കുവാന്‍ നമുക്കു കഴിവുണ്ട്. മനസ്സില്‍ സ്ഥിരമായി നിലക്കുന്ന ചിന്തകളാണ് യാഥാര്‍ഥ്യമാകുന്നത്. സഫലമാക്കുവാന്‍ സ്വപ്നങ്ങളുള്ളവര്‍ക്ക് ഒരു ലക്ഷ്യവും അസാധ്യമല്ല.
ജീവിതവിജയത്തിന് കുറുക്കുവഴികളില്ല. എന്നാല്‍, ഓരോ വ്യക്തിയിലും അന്തര്‍ലീനമായ കഴിവുകളെ പരിപോഷിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ അയാള്‍ വിജയിക്കുകതന്നെ ചെയ്യും.
ലക്ഷ്യത്തിലെത്താന്‍ സഹായിക്കുന്ന വിശ്വപ്രശസ്തരായ വ്യക്തികളുടെ ജീവിതകഥകളും ചിന്തകളും.
You must be logged in to post a review.
Reviews
There are no reviews yet.