Add a review
You must be logged in to post a review.
₹105.00
Out of stock
ആള്‍ദൈവത്തിന്റെ ജീനോംകോഡ് കണ്ടെത്തുന്ന നോവല്‍
ഏകപക്ഷീയമായി അനുകൂലിക്കപ്പെടുകയോ എതിര്‍ക്കപ്പെടുകയോ ചെയ്ത ആള്‍ദൈവങ്ങളെ മനഃശാസ്ത്രത്തിന്റെയും തത്ത്വചിന്തയുടെയും സൂക്ഷ്മാണുവില്‍ നിഷ്പക്ഷതയോടെ അന്വേഷിക്കുന്ന നോവല്‍. മനസ്സിന്റെ നിഗൂഢ ഭാവനകളുടെ ജനിതക മേപ്പിങ്ങിലൂടെ ഈ കൃതി ആള്‍ദൈവ മനസ്സിനെ കൃത്യമായി നിര്‍വ്വചിക്കുന്നു. സമകാലികവും മലയാള സാഹിത്യത്തില്‍ സ്വന്തമായൊരിടം നേടിയെടുക്കാന്‍ കെല്പ്പുമുള്ളതുമായ രചന.
You must be logged in to post a review.
Reviews
There are no reviews yet.