1 review for Vartha Kadha Vyavaharam
Add a review
You must be logged in to post a review.
₹125.00
In stock
വിവരവിനിമയം മാത്രമായിരുന്നു ഒരു കാലത്ത് പത്രധര്‍മം. വിവിധ മാധ്യമങ്ങള്‍ വന്നതോടെ അതുമാറി. വിവരവിനിമയം ഇപ്പോള്‍ വിവരവിസ്മയം എന്ന നരേഷന്റെ തേഡ് ഡൈമെന്‍ഷന്‍ ആയിട്ടുണ്ടെന്ന് ലേഖകന്‍ കണ്ടെത്തുന്നു. ദൃശ്യമാധ്യമത്തില്‍ മാത്രം കാണുന്ന ദൃശ്യങ്ങളെ വിവരണത്തിലൂടെ കൂടുതല്‍ വര്‍ണശബണമാക്കാമെന്ന് ഇവിടെ സമര്‍ത്ഥിക്കുന്നു. ഇതിന് മുമ്പ് വിശകലനം ചെയ്യപ്പെട്ടിട്ടില്ലാത്ത പുതുആഖ്യാനരീതിയുടെ സാധ്യതകളും പ്രയോഗരീതികളുമാണ് ഈ ഗ്രന്ഥത്തെ ശ്രദ്ധേയമാക്കുന്നത്.
You must be logged in to post a review.
Jino Thomas –
ജേണലിസത്തെ പുതിയ കാഴ്ചപ്പാടോടെ സമീപിക്കുന്ന ഗ്രന്ഥം. ജേണലിസം വിദ്യാര്‍ഥികളും അതിലുപരി ഏതൊരാളും വായിച്ചിരിക്കേണ്ട പുസ്തകം. മാധ്യമമേഖലയില്‍ ഇതുപോലുള്ള മൗലികകൃതികള്‍ വിരളമാണ്.