Add a review
You must be logged in to post a review.
₹110.00
In stock
ലോകത്തിലെ ഒരു മഹാത്ഭുതമാണ് ആന.
ആനയെ ഇഷ്ടപ്പെടാത്ത ഒരാള്‍പോലും ഈ ഭൂമുഖത്തില്ല.
ആനപ്പാട്ടുകളും
ആനക്കഥകളും
ആനക്കവിതകളും
ആനച്ചൊല്ലുകളും മാത്രമല്ല,
കുറുമ്പുകാട്ടുകയും കുട്ടിക്കരണം മറിയുകയും പാട്ടുപാടുകയും സര്‍ക്കസ് കാണിക്കുകയും ചെയ്യുന്ന നിരവധി ആനക്കുട്ടന്മാരുടെ ചിത്രങ്ങളും നിറഞ്ഞ പുസ്തകം. ആനയെക്കുറിച്ച് എല്ലാമറിയാനും ആനയെ സ്‌നേഹിക്കാനും ആനകള്‍ക്കൊപ്പം കളിച്ചുനടക്കാനും
ഒരു പുസ്തകം.
You must be logged in to post a review.
Reviews
There are no reviews yet.