Add a review
You must be logged in to post a review.
₹100.00
In stock
ഹൃദയത്തില്‍ നിന്ന്
ഹൃദയത്തിലേക്കൊരു
ജാലകമുണ്ടെന്ന്
അവര്‍ പറയുന്നു
ചുമരില്ലാത്തിടത്ത്
എങ്ങനെയാണ്
ജാലകമുണ്ടാവുന്നത്- റൂമി.
പ്രണയവും മൗനവും ആനന്ദവും സൂഫിസത്തിന്റെ സ്വര്‍ണനൂലിഴകളില്‍ കോര്‍ത്ത് ഒരു ജപമാല പോലെ വിശുദ്ധമാക്കിയ പുസ്തകം. യാത്രികനും സാധകനും വിദ്യാര്‍ഥിക്കുമെല്ലാം സ്വന്തമായ ഇടം കണ്ടെത്താന്‍ ഈ കൃതി സഹായിക്കും.
You must be logged in to post a review.
Reviews
There are no reviews yet.