Add a review
You must be logged in to post a review.
₹140.00
In stock
ഒരു ചലച്ചിത്രംപോലെ വായനക്കാന്റെ മനക്കണ്ണിനു മുന്നില്‍ ഒന്നിനുപിറകെ ഒന്നായി ഗുരുവിന്റെ ജീവിതസന്ദര്‍ഭങ്ങള്‍ കടന്നുപോകുന്നു. വായനയെ ഹൃദ്യമായൊരനുഭവമാക്കുന്ന രീതിയിലാണ് ഇതിന്റെ രചന. ഗുരുവിന്റെ ജനനം, ബാല്യം, വിദ്യാഭ്യാസം, അവധൂതവൃത്തി, തപസ്സ്, ക്ഷേത്രപ്രതിഷ്ഠകള്‍, യോഗസ്ഥാപനം തുടങ്ങി സമാധിവരെയുള്ള സംഭവങ്ങള്‍ ഇതില്‍ ആവിഷ്കരിക്കുന്നു. – ഗീതാസുരാജ്
കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി ഗുരുവിന്റെ ജീവിതത്തിലെ ധന്യമുഹൂര്‍ത്തങ്ങളെ ലളിതമായ കഥകളിലൂടെ അവതരിപ്പിക്കുന്ന പുസ്തകം.
You must be logged in to post a review.
Reviews
There are no reviews yet.