Book SOORYANE ANINJA ORU STHREE
Book SOORYANE ANINJA ORU STHREE

സൂര്യനെ അണിഞ്ഞ ഒരു സ്‌ത്രീ

380.00

Out of stock

Author: MEERA K R Category: Language:   Malayalam
Publisher: DC Books
Specifications
About the Book

കെ. ആർ. മീര

5-ാം പതിപ്പ്‌

ആൺബോധത്താലും ആൺകോയ്മയാലും സൃഷ്ടിച്ച് സംസ്ഥാപനം ചെയ്ത് പുലരുന്ന മനുഷ്യചരിത്രത്തിന്റെ മൂലക്കല്ലുകളെ ഇളക്കാൻ ഏതു പെണ്ണിനാവും? ബൈബിളിൽ ഒരു ജെസബെൽ അതിനു ശ്രമിച്ചു. പിന്നീട് ആര്, എന്ത്? ഇവിടെ ഇതാ വീണ്ടുമെത്തുന്നു. ഒരു ജെസബെൽ- സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ. അവൾ പുരുഷലോകത്തിന്റെ സംഹിതകളെയും ചിന്തകളെയും അടിമുടി ചോദ്യംചെയ്യുന്നു – സ്വന്തം ജീവിതത്തെ അതിനു മുന്നിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട്. അപ്പോൾ ലോകത്തിന്റെ ആധാരശിലകൾ ഇളകാൻ തുടങ്ങുന്നു. മറ്റൊരു ലോകം സാധ്യമാക്കാനുള്ള ആ ഇളക്കങ്ങളിൽ ഒരുപാടു സ്ത്രീകളും പങ്കു ചേരുന്നു.

The Author

Reviews

There are no reviews yet.

Add a review