Add a review
You must be logged in to post a review.
₹100.00
In stock
ദേവിമഹാത്മ്യം എന്ന സുപ്രസിദ്ധമായ ഗ്രന്ഥത്തെ വിശദമായ പഠനത്തിന് വിധേയമാക്കുകയും ബ്രഹ്മാണ്ഡപുരാണാന്തര്‍ഗതമായ ലളിതോപാഖ്യാനം എന്ന വിശിഷ്ടഗ്രന്ഥത്തിനും വില്വമംഗലും സ്വാമിയാരുടെ ശ്രീകൃഷ്ണകര്ണാമൃതത്തിനും സാരഗര്‍ഭങ്ങളായ വ്യാഖ്യാനങ്ങള്‍ രചിക്കുകയും ചെയ്ത സി.എം.കൃഷ്ണനുണ്ണിയുടെ തൂലിക ഉചിതമായ ഗാഭീര്യം പുലര്‍ത്തിക്കൊണ്ടുതന്നെയാണ് ഏതാനും ശ്രീനാരായണകൃതികളുടെ പഠനം ചെറുലേഖനങ്ങളുടെ രൂപത്തില്‍ തയ്യാറാക്കിയിരിക്കുന്നത്.- എല്‍.ഗിരീഷ് കുമാര്‍
ശ്രീനാരായണഗുരുവിന്റെ കൃതികളെ അധികരിച്ചുള്ള ലേഖനങ്ങള്‍.
You must be logged in to post a review.
Reviews
There are no reviews yet.