Book Rasathanthram Jeevithavum Bhav-iyu-m
Book Rasathanthram Jeevithavum Bhav-iyu-m

രസതന്ത്രം ജീവിതവും ഭാവിയും

120.00

Out of stock

Login to browse Wishlist
Author: Oru Samgham Lekhakar Category: Language:   Malayalam
ISBN 13: Edition: 2 Publisher: Kerala Sasthra Sahithya Parishath
Specifications Pages: 0 Binding:
About the Book

ഏറ്റവുമധികം നിത്യജീവിതസ്​പര്‍ശിയായ ഒരു ശാസ്ത്രമാണ് രസതന്ത്രം. രാസവസ്തുക്കള്‍ ഇല്ലാത്ത ഒരു വസ്തുവില്ല. ഒരു പദാര്‍ത്ഥവുമില്ല. നാച്ചുറല്‍ എന്നു പറയുന്നതിലെല്ലാം ഉള്ളതും രാസവസ്തുക്കള്‍ തന്നെ. എല്ലാ ജീവികളുടെയും ശരീരം രാസവസ്തുക്കള്‍കൊണ്ടു നിര്‍മിതമാണ്. ശരീരത്തിലെ പ്രവര്‍ത്തനങ്ങള്‍ എല്ലാം രാസവസ്തുക്കാള്‍ കൊണ്ടാണ് നിര്‍വഹിക്കപ്പെടുന്നത്. കരയുന്നതും ചിരിപ്പിക്കുന്നതും സ്വപ്‌നം കാണുന്നതും പ്രേമിക്കുന്നതുമൊക്കെ രാസവസ്തുക്കളുടെ സഹായം കൊണ്ടാണ്! എന്തിനേറെ, രാസവസ്തുക്കള്‍ ഇല്ലെങ്കില്‍ ജീവനില്ല, ജീവിതമില്ല…
അന്താരാഷ്ട്ര രസതന്ത്രവര്‍ഷാചരണ വേളയില്‍ രസതന്ത്രത്തിന്റെ നാനാ മേഖലകളിലൂടെയുള്ള ഒരു പര്യടനമാണ് ഈ പുസ്തകം.

The Author

Reviews

There are no reviews yet.

Add a review