Add a review
You must be logged in to post a review.
₹70.00
In stock
ഈ നോവല്‍ വായിക്കുമ്പോള്‍ ഏതോ പ്രാചീനമായ കഥാലോകത്തിന്റെ അത്ഭുതങ്ങള്‍ നിറഞ്ഞ അനുഭവങ്ങളിലാണ് വായനക്കാര്‍. ഈ അനുഭവങ്ങളോടൊപ്പം ലിഫ്റ്റ്, മോട്ടോര്‍ സൈക്കിള്‍, ഫയര്‍ എഞ്ചിന്‍, ഗസ്റ്റ് ഹൗസ്, റഡാറുകള്‍, ക്ലോസ്‌സര്‍ക്യൂട്ട് ഏര്‍പ്പാടുകള്‍ എന്നിങ്ങനെയുളള ആധുനിക ജീവിതത്തിന്റെയും യന്ത്രസംസ്‌കാരത്തിന്റെയും ചിഹ്നങ്ങളെ വിലക്കുകളില്ലാതെ അവതരിപ്പിച്ചുകൊണ്ട് നോവലിലെ അനുഭവമണ്ഡലത്തെ പത്മരാജന്‍ അഴിക്കാന്‍ കഴിയാത്ത കുരുക്കുകളില്‍ എത്തിക്കുന്നു. അങ്ങനെ സര്‍ഗ്ഗാത്മകമായ ഒരവിശ്വസനീയതയെ നേരില്‍ കാണുന്നു. – കെ.പി.അപ്പന്‍
You must be logged in to post a review.
Reviews
There are no reviews yet.