Add a review
You must be logged in to post a review.
₹65.00
In stock
ഖലീല്‍ ജിബ്രാന്റെ രചനകളില്‍ നിന്ന് തിരഞ്ഞെടുത്തൊരുക്കിയ പ്രണയകവിതകളുടെ സമാഹാരം. എം.എന്‍.കാരശ്ശേരിയുടെ പരിഭാഷ കവിതയുടെ ആത്മാവിനെ ആവാഹിക്കുന്നു. ഖലീല്‍ ജിബ്രാന്റെ പ്രണയകവിതകളില്‍ നിന്ന് തിരഞ്ഞെടുത്ത മൊഴികളുടേതായ സമാഹാരത്തിന്റെ മലയാള പരിഭാഷ കഴിയുന്നത്ര പദാനുപദമാവാന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്ന് ആമുഖക്കുറിപ്പില്‍ എം.എന്‍.കാരശ്ശേരി പറയുന്നു.
പരിഭാഷ: എം.എന്‍.കാരശ്ശേരി
പുതിയ പതിപ്പ്
You must be logged in to post a review.
Reviews
There are no reviews yet.