Add a review
You must be logged in to post a review.
₹160.00
Out of stock
ഹൈദരാലിയുടെ വഴിയേ ടിപ്പു സുല്‍ത്താനവര്‍കളുടെയും പീരങ്കികളുടെ വിറകൂണ്‍ശാലയായിരുന്നു ലക്കിടി. അക്കിടി ഒരെണ്ണം പോരാത്തതിന് ഒരു പഴയ ലക്കിടിയുമുണ്ട്. ഇപ്പുറം ഭാരതപ്പുഴ. ഐവര്‍മഠം. കൊച്ചിശ്ശീമ ശക്തന്‍ തമ്പുരാന്‍ എന്ന സ്മാള്‍ടൈം സാഡിസ്റ്റ്. പരന്ത്രീസ് പടനായകന്മാരുടെ വരുതിയില്‍ നീങ്ങിയിരുന്ന മൈസൂര്‍ പീരങ്കികളെക്കുറിച്ചപ്പോര്‍ക്കുമ്പോള്‍ ജന്മനാ ആര്‍ട്ടിലറിക്കാരനായ ഞാന്‍ ചിന്താവിഷ്ടയായ സീതയുടെ പിതാമഹനായി പരിണമിക്കുന്നു, തിരുമനസ്സേ…
സകലകലാവല്ലഭനും ശൂരവീരപരാക്രമിയുമായ നാണുവര്‍മ എന്ന ചതയം തമ്പുരാന്‍ തിരുമനസ്സും സിക്രട്ടറി പയ്യനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന നോവല്‍. കഥാപാത്രസൃഷ്ടിയിലും ശൈലിയിലും സംഭാഷണങ്ങളിലും അവതരണത്തിലും സമ്പൂര്‍ണമായി വി.കെ.എന്‍. നിറഞ്ഞുനില്‍ക്കുന്നു.
You must be logged in to post a review.
Reviews
There are no reviews yet.