Add a review
You must be logged in to post a review.
₹70.00
In stock
നിളയുടെ തീരങ്ങളില്‍ ജീവിക്കുന്ന
പന്തിരുകുലത്തിന്റെ പിന്മുറക്കാരിലൂടെ
ഭൂതകാലത്തിലേക്കൊരു യാത്ര.
അത്ഭുതകഥകളുടെ നിഗൂഢതകള്‍ നിറഞ്ഞ
പ്രസിദ്ധമായ ഒരു ഐതിഹ്യത്തിന്റെ
കഥാവഴികള്‍ അനാവരണം ചെയ്യുന്ന കൃതി.
പറയിപെറ്റ പന്തിരുകുലത്തിന്റെ
പിന്‍ഗാമികളെക്കുറിച്ചുള്ള ഡോ.രാജന് ചുങ്കത്തിന്റെ ശ്രദ്ധേയ പഠനം.
എഴുത്തുകാരന്, സ്വതന്ത്ര പത്രപ്രവര്ത്തകന്. 1949ല്‍ കുന്നംകുളത്ത് ജനിച്ചു. മൃഗസംരക്ഷണവകുപ്പ് ജോയന്റ് ഡയറക്ടരായിരുന്നു. ആനുകാലികങ്ങളില്‍ ലേഖനങ്ങളെഴുതാറുണ്ട്. ദൂരദര്‍ശനുവേണ്ടി ഡോക്യുമെന്ററികളുടെ രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. നിളയുടെ മകള്‍, സുന്ദരി, ശൗത്രം, പന്തിരുകുലത്തിന്റെ പിന്‍ഗാമികള്‍ എന്നിവ പ്രധാന കൃതികള്‍. ഭാര്യ: അനു. മക്കള്‍: പ്രഭ്വിന്‍, അമ്മു. വിലാസം: ഗോവര്ദ്ധന്, ഞാങ്ങാട്ടിരി. പി.ഒ., പട്ടാമ്പി 679311.
You must be logged in to post a review.
Reviews
There are no reviews yet.