Add a review
You must be logged in to post a review.
₹120.00
In stock
വീടുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള അറ്റകുറ്റപ്പണികള്‍ ഉണ്ടാകാം. ഓഫീസിലെ നൂറുകൂട്ടം തലവേദനകള്‍ക്കിടയില്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആളെത്തേടി നടക്കുന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. തകരാര്‍ നിസ്സാരമെങ്കിലും നമ്മുടെ സമയത്തിനും സൗകര്യത്തിനും അനുസരിച്ചു ജോലിക്കാരെ കിട്ടിയെന്നു വരില്ല. കൂടാതെ അവര്‍ ചോദിക്കുന്ന കൂലിയും നല്‍കേണ്ടി വരുന്നു. സമയവും പണവും ഒരുപോലെ ലാഭിക്കാവുന്ന 30 ഗാര്‍ഹിക അറ്റകുറ്റപ്പണികളും അവ സ്വയം പരിഹരിക്കാനുള്ള മാര്‍ഗങ്ങളുമാണ് ഈ പുസ്തകത്തില്‍.
You must be logged in to post a review.
Reviews
There are no reviews yet.