Add a review
You must be logged in to post a review.
₹180.00
Out of stock
ലോകമോമ്പാടുമുള്ള മലയാളികളുടെ ഹൃദയം കീഴടക്കിയ നോവല്‍ . ഹൃദയത്തിന് മേല്‍ ദൈവത്തിന്റെ കൈയ്യൊപ്പുള്ള ഒരെഴുത്തുകാരന്റെ കല. പീഡിതമായ ഹൃദയത്തിന്റെ ഉരുള്‍പൊട്ടലുകളും ഭൂകമ്പങ്ങളും ഇടിമുഴക്കങ്ങളും മൗനങ്ങളും പുന:സൃഷ്ടിച്ച് ജീവിതത്തിന്റെ ഇരുണ്ട യാഥാര്‍ത്ഥ്യങ്ങളുടെ ദിവ്യലാവണ്യം എന്തെന്ന് കാണിച്ചുതന്ന നോവലാണ് പെരുമ്പടവത്തിന്റെ ഒരു സങ്കീര്‍ത്തനം പോലെ.
ഉത്കൃഷ്ടമായ കലാസൃഷ്ടി ഒരു വെളിപാടാണെന്ന് ഈ നോവല്‍ പിന്നെയും പിന്നെയും ഓര്‍മിപ്പിക്കുന്നു.
അനശ്വരതയെ സ്പര്‍ശിച്ചു നില്‍ക്കുന്ന ഒരു ഗിരിശിഖരത്തിന് സദൃശ്യം ഒരു സങ്കീര്‍ത്തനം പോലെ
You must be logged in to post a review.
Reviews
There are no reviews yet.