Book Oru Irunda Sasyamayi Chuttippinanju
Book Oru Irunda Sasyamayi Chuttippinanju

ഒരു ഇരുണ്ട സസ്യമായി ചുറ്റിപ്പിണഞ്ഞ്‌

35.00

In stock

Author: Thomas Joseph Category: Language:   Malayalam
Publisher: Mathrubhumi
Specifications Pages: 64 Weight: 87
About the Book

പുതിയ കഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ തോമസ് ജോസഫിന്റെ പുതിയ കഥകള്‍. * ആദം * മനുഷ്യവാഹനം * ഒരു ഇരുണ്ട സസ്യമായി ചുറ്റിപ്പിണഞ്ഞ് * ഒരു ഉപകഥാപാത്രത്തിന്റെ ദുരന്തം * എട്ടുകാലിപ്പെണ്‍കുട്ടിയും ഏഴു പോലീസുകാരും * മൂന്നു പൂച്ചകള്‍…

The Author

ഏലൂരില്‍ ജനനം. ഫാക്ട് ടൗണ്‍ഷിപ്പ് ഹൈസ്‌കൂളിലും സെന്റ് പോള്‍സ് കോളേജിലുമായി വിദ്യാഭ്യാസം. 'സാത്താന്‍ ബ്രഷ്' എന്ന കഥയ്ക്ക് ഡല്‍ഹി കഥാസംഘടനയുടെ കഥാ അവാര്‍ഡ്, 'ചിത്രശലഭങ്ങളുടെ കപ്പല്‍' എന്ന കഥാസമാഹാരത്തിന് എസ്.ബി.ടി സാഹിത്യപുരസ്‌കാരം. 'ലോകാവസാനം വരെ' എന്ന കഥയ്ക്ക് പ്രഥമ കെ.എ.കൊടുങ്ങല്ലൂര്‍ സ്മാരക പുരസ്‌കാരം, 'മനുഷ്യവാഹനം' എന്ന കഥയ്ക്ക് വി.പി.ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡ് ഇവ ലഭിച്ചു. ഭാര്യ: റോസിലി. മക്കള്‍: ദീപ്തി മരിയ, ജെസ്സെ ജോസഫ്.

Reviews

There are no reviews yet.

Add a review

You're viewing: Oru Irunda Sasyamayi Chuttippinanju 35.00
Add to cart