Add a review
You must be logged in to post a review.
₹270.00
Out of stock
ജീവിതത്തിന്റെ സാത്വിക വിശുദ്ധി തേടുന്ന കുറേ കഥാപാത്രങ്ങളും അവരെ ചൂഴ്ന്നുനില്ക്കുന്ന കൃഷ്ണ എന്ന പെണ്‍കുട്ടിയുമാണ് ഈ കൃതിയുടെ കേന്ദ്രബിന്ദു. അതിഗാഢമായ ഒരു മനുഷ്യബന്ധ ത്തിന്റെ കഥ പറയുകയാണ് രഘുനാഥ് പലേരി. ഒരു പക്ഷേ ഈ നോവലിനെ ആകര്‍ഷകമാക്കുന്ന ഘടകവും രഘുനാഥ് എന്ന എഴുത്തുകാരന്റെ കഥ പറയാനുള്ള അത്ഭതാവഹമായ സിദ്ധിയാണ്.
You must be logged in to post a review.
Reviews
There are no reviews yet.