Add a review
You must be logged in to post a review.
₹300.00
In stock
സമ്പന്നനാകാന്‍ ആഗ്രഹിക്കാത്തവരായി ലോകത്താരുമില്ല. ജീവിതത്തില്‍ ആഗ്രഹിച്ചതെന്തും നേടിത്തരാനും ഏത് പ്രശ്‌നങ്ങളില്‍നിന്നും രക്ഷിക്കുവാനും സമ്പത്തിന് സാധിക്കുന്നു.
നിങ്ങള്‍ക്ക് നിങ്ങളുടേതായ രീതിയില്‍ പണമുണ്ടാക്കാനുള്ള സാധ്യതകള്‍ മുന്‍പൊരിക്കലുമില്ലാത്തവിധം ഇന്നു ലോകത്ത് നിരവധിയാണ്. ലോക മാര്‍ക്കറ്റ് നിങ്ങള്‍ക്ക് അതിനുള്ള കൡട്ടാണ്.
ഒന്നുമില്ലായ്മയില്‍നിന്നും അതിസമ്പന്നരായിത്തീര്‍ന്ന നിരവധി ആളുകളുടെ ജീവിതം അപഗ്രഥിച്ച് അവയില്‍നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ട് എഴുതിയ പുത്തന്‍തന്ത്രങ്ങള്‍ നിങ്ങളെ സമ്പത്തിന്റെ മടിത്തട്ടിലെത്തിക്കുന്നു.
സമ്പത്ത് ലഭിക്കുന്നത് അദ്ഭുതങ്ങളിലൂടെയോ ഭാഗ്യംകൊണ്ടോ അല്ല, ലളിതമായ കര്‍മകുശലതകൊണ്ടാണ്. അത് ആര്‍ജിച്ചെടുക്കാനുള്ള നിരവധി മാര്‍ഗങ്ങള്‍ നിങ്ങള്‍ക്ക് ഈ പുസ്തകം പറഞ്ഞുതരുന്നു.
ഈ പുസ്തകത്തിലെ ഓരോ പേജും നിങ്ങളെ സമ്പന്നനാകാനുള്ള പുതിയ വഴികളിലൂടെ കൈപിടിച്ച് കൊണ്ടുപോകുന്നു.
You must be logged in to post a review.
Reviews
There are no reviews yet.