Add a review
You must be logged in to post a review.
₹95.00
In stock
ഷീല ജേക്കബിന്റെ ‘നീലക്കുറിഞ്ഞി’ എന്ന കവിതാ സമാഹാരത്തില്‍ നാല്പത്തിയേഴു കവിതകളുണ്ട്. വൃത്തമോ പ്രാസമോ ഒന്നും കാര്യമാക്കാതെ രചിച്ച
ഈ കവിതകള്‍ മനസ്സിന്റെ ഉള്ളില്‍നിന്നും അനര്‍ഗളമായി നിപതിക്കുന്ന അക്ഷരധാരയാണ്.
വൃത്തമുണ്ടെങ്കിലേ കവിതയാകൂ എന്നില്ലല്ലോ.
പരിതപ്തമെങ്കിലും സത്യസന്ധതയോടെ ചുറ്റുപാടുകളെ നോക്കിക്കാണുന്ന ഒരു വിദ്യാര്‍ഥിയെപ്പോലെ, പറയാനുള്ളത് ലളിതമായ വാക്കുകളിലൂടെ കുറിക്കുകയാണ് കവയിത്രി. – ചെമ്മനം ചാക്കോ.
ഓര്‍മകളും അനുഭവങ്ങളും ഭാവനയുടെ പട്ടുന്നൂലില്‍ കൊരുത്ത് എഴുതിയ ദാര്‍ശനികത്വം തുളുമ്പുന്ന കവിതകളുടെ സമാഹാരം.
You must be logged in to post a review.
Reviews
There are no reviews yet.