Add a review
You must be logged in to post a review.
₹170.00
Out of stock
സാധാരണയായി നമ്മെ അലട്ടുന്ന നാലു രോഗങ്ങളാണ് കഴുത്തുവേദനയും നടുവേദനയും തലവേദനയും ഗ്യാസ്ട്രബിളും. ഈ അസ്വസ്ഥതകളെ അകറ്റിനിര്‍ത്താനുള്ള ലളിതമായ യോഗപരിശീലനങ്ങള്‍ വിവരിക്കുകയാണ് ഈ പുസ്തകത്തില്‍.ജീവിതശൈലീരോഗങ്ങളായ ഈ നാലുരോഗങ്ങളും പലപ്രായക്കാരില്‍ പല രീതിലാണ് കാണപ്പെടുന്നത്. വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍, ഏറെ സമയം നിന്നു ജോലി ചെയ്യുന്നവര്‍, കഠിനാധ്വാനം വേണ്ട തൊഴില്‍ ചെയ്യുന്നവര്‍ എന്നിങ്ങനെ പല വിഭാഗങ്ങളിലുള്ളവരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ വെവ്വേറെ ചര്‍ച്ച ചെയ്യുകയും അവയ്ക്ക് യോഗയിലൂടെ ആശ്വാസം പകരുന്നതിനുള്ള മാര്‍ഗങ്ങള്‍ വിശദമാക്കുകയും ചെയ്യുന്നു.
You must be logged in to post a review.
Reviews
There are no reviews yet.