Add a review
You must be logged in to post a review.
₹875.00
Out of stock
നാട്യവിദ്യയെപ്പറ്റി ഭാരതം ലോകത്തിന് സംഭാവന ചെയ്ത
മഹത്തായ പാഠപുസ്തകമാണ് നാട്യശാസ്തം. നൃത്താസ്വാദകര്‍ക്കും കലാവിദ്യാര്‍ത്ഥികള്‍ക്കും സഹൃദയര്‍ക്കും നൃത്തകലാവതരണത്തെപ്പറ്റി സമ്പൂര്‍ണ്ണജ്ഞാനം പകരുന്നു ഈ മഹാ ഗ്രന്ഥം. കലകളുടെ ആദ്യത്തെ ശാസ്ത്രഗ്രന്ഥമെന്ന് വിശേഷിപ്പിക്കാവുന്ന ഈ പുസ്തകം ആയിരത്താണ്ടുകളായി അനേകം തലമുറകള്‍ക്ക് ന്യത്ത പഠനത്തിന് ആധാരമായി.
പരിഭാഷ: കെ.പി.നാരായണപിഷാരോടി
ഒന്നും രണ്ടും വാള്യം
You must be logged in to post a review.
Reviews
There are no reviews yet.