Add a review
You must be logged in to post a review.
₹170.00
In stock
ഭാരതീയ ജ്യോതിശാസ്ത്ര പൈതൃകത്തിലെ വ്യത്യസ്തവും അനന്യവുമായ ജ്ഞാനശാഖയാണ് നാഡീജ്യോതിഷം. ജാതക ഗണിതപദ്ധതിയില്‍ മറ്റ് ഗണനാസമ്പ്രദായങ്ങളേക്കാള്‍ സൂക്ഷ്മമാണ് നാഡീജ്യോതിഷത്തിന്റെ വിശകലന രീതി. അതുകൊണ്ടു തന്നെ ഫലപ്രവചനത്തില്‍ കൂടുതല്‍ കൃത്യത കൈവരുത്താന്‍ ഈ ശാസ്ത്രത്തിനു കഴിയുന്നു. പൗരാണികമായ ഈ ദ്രാവിഡജ്യോതിഷപദ്ധതിയെ സമഗ്രമായി പരിചയപ്പെടുത്തുന്ന ആദ്യ മലയാള ഗ്രന്ഥം.
ജ്യോതിഷികള്‍ക്കും ജ്യോതിഷപഠിതാക്കള്‍ക്കും ഒരുപോലെ ഫലപ്രദമായ ഒരപൂര്‍വ കൃതി!
You must be logged in to post a review.
Reviews
There are no reviews yet.