Add a review
You must be logged in to post a review.
₹200.00
In stock
പഠിച്ചുറപ്പിച്ചത് രംഗത്തില്‍ പ്രയോഗിക്കുവാന്‍ ഏറെ പണിപ്പെടേണ്ടതില്ല. എന്നാല്‍ സദസ്യര്‍ കാണുകയും ആസ്വദിക്കുകയും ചെയ്യുന്ന ആ ദൃശ്യാനുഭവം കടലാസില്‍ രേഖപ്പെടുത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മോഹിനിയാട്ടത്തില്‍ ഇതിന് മുമ്പ് ആരും ഇത് ചെയ്തിട്ടില്ല. സത്യഭാമ വളരെ ശ്രമസാധ്യമായ ആ കൃത്യം വിജയകരമായി നിര്‍വഹിച്ചിരിക്കുന്നു. ചൊല്‍ക്കെട്ടിന്റെയും ജതിസ്വരത്തിന്റെയും വര്‍ണത്തിന്റെയും പദങ്ങളുടെയും തില്ലാനയുടെയും പ്രയോഗം എല്ലാ സൂക്ഷ്മാംശങ്ങളോടും കൂടി ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. -കിള്ളിമംഗലം വാസുദേവന്‍ നമ്പൂതിരിപ്പാട്.
കലാമണ്ഡലം സത്യഭാമയുടെ ജീവിതാനുഭവങ്ങളിലൂടെയും സഞ്ചരിക്കുമ്പോള്‍ അത് മോഹിനയാട്ടം എന്ന നൃത്തരൂപത്തിന്റെ നവോത്ഥാനത്തിന്റെയും കൂടി ചരിത്രരേഖയാകുന്നു. ഒപ്പം കലാമണ്ഡപം ലതികാ മോഹന്‍ദാസും ചേരുമ്പോള്‍ മോഹിനിയാട്ടത്തിന്റെ പുതിയ രംഗപാഠങ്ങളും അവയുടെ വിശദാംശങ്ങളും ഉള്‍ച്ചേര്‍ന്ന സമഗ്രവും അപൂര്‍വവുമായ പുസ്തകമായി ഇത് മാറുന്നു.
കലാവിദ്യാര്‍ഥികള്‍ക്കും നൃത്തസ്‌നേഹികള്‍ക്കും ഏറെ പ്രയോജനകരമായ പുസ്തകം.
You must be logged in to post a review.
Reviews
There are no reviews yet.