Add a review
You must be logged in to post a review.
₹100.00
In stock
ടോം സോയറിലൂടെയും ഹക്ക്ള്‍ബറി ഫിന്നിലൂടെയും നമുക്കെല്ലാവര്‍ക്കും പ്രിയങ്കരനായ അമേരിക്കന്‍ എഴുത്തുകാരന്‍ മാര്‍ക് ട്വയിനിന്റെ പല കൃതികളില്‍നിന്നുള്ള ആത്മകഥാക്കുറിപ്പുകള്‍ അടങ്ങിയതാണ് ഈ പുസ്തകം. Mark Twain’s Autobiography, A Tramp Abroad, The American Claimant, The Man that Corrupted Hadleyburg എന്നീ കൃതികളാണ് ആശ്രയിച്ചിട്ടുള്ളത്. മിസ്സിസ്സിപ്പി നദിയുടെ തീരത്തുള്ള ഹാനിബാള്‍ എന്ന കൊച്ചുപട്ടണവും അവിടത്തെ കുട്ടിക്കാലവുമാണ് അദ്ദേഹം ഇവിടെ ഓര്‍ക്കുന്നത്.
You must be logged in to post a review.
Reviews
There are no reviews yet.