Add a review
You must be logged in to post a review.
₹250.00
In stock
സ്‌നേഹം, ജീവിതം, മരണം എന്നിവയുടെയും മനുഷ്യമനസ്സിന്റെ നിഗൂഢതയുടെയും കഥയാണിത്. നായകന്റെ സമ്മിശ്രവികാരങ്ങള്‍ യഥാതഥമായി ഈ കൃതിയില്‍ കാണാം. പ്രതിഭ നഷ്ടപ്പെടുന്ന ഒരു ചിത്രകാരന്റെ ദുരന്തം ആവിഷ്‌കരിക്കുന്ന ഈ നോവലില്‍ പ്രകൃതിവര്‍ണനകളും മനുഷ്യവികാരങ്ങളും വിസ്മയാവഹമായ രചനാപാടവത്തോടെ നിറഞ്ഞുനില്ക്കുന്നു.
ഫ്രഞ്ച് സാഹിത്യത്തിലെ മഹാരഥനായ എഴുത്തുകാരന്റെ വ്യത്യസ്തത നോവല്‍
പരിഭാഷ
വി.ആര്‍. ഗോവിന്ദനുണ്ണി
You must be logged in to post a review.
Reviews
There are no reviews yet.