Add a review
You must be logged in to post a review.
₹110.00
In stock
മാനസികരോഗങ്ങളെ കൃത്യമായി മനസ്സിലാക്കാനും മാനസികാരോഗ്യം നിലനിര്‍ത്താനും ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട ശാസ്ത്രീയമായ പാഠങ്ങളാണ് പ്രശസ്ത ഭിഷഗ്വരനും ഗ്രന്ഥകാരനുമായ ഡോ.ജോണ്‍ പവ്വത്തില്‍ ഈ പുസ്തകത്തില്‍ വിശദീകരിക്കുന്നത്. മനസ്സ്, മനഃസാക്ഷി, മനോരോഗങ്ങളുടെ കാരണങ്ങള്‍, ലക്ഷണങ്ങള്‍, വിവിധ തരം മനോരോഗങ്ങള്‍, മുതിര്‍ന്നവരിലും കുട്ടികളിലും കണ്ടുവരുന്ന മനോരോഗങ്ങള്‍, വിവിധ ചികിത്സാമുറകള്‍, നിദ്രാതകരാറുകള്‍. കുട്ടികളിലെ പഠനവൈകല്യങ്ങള്‍, ബുദ്ധിമാന്ദ്യം തുടങ്ങിയവയെക്കുറിച്ചൊക്കെ ആധികാരികമായ ഈ പുസ്തകത്തിലൂടെ മനസ്സിലാക്കാം.
You must be logged in to post a review.
Reviews
There are no reviews yet.