Add a review
You must be logged in to post a review.
₹175.00
In stock
സൃഷ്ടിയുടെയും വേര്‍പാടിന്റെയും വിഷമസന്ധികള്‍, ആത്മാന്വേഷണത്തിന്റെ അശാന്തയാത്രകള്‍, ജീവിതത്തെ ഉടനീളം വേട്ടയാടുന്ന വിശപ്പ്; ദാരിദ്ര്യം, അവഗണന, അനാഥത്വം, ഏകാന്തത, രോഗങ്ങള്‍, കടഭാരം എന്നിങ്ങനെ ക്ലേശകരമായ അവസ്ഥകളുടെ കഥകളാണ് നന്തനാര്‍ നമ്മോട് പറഞ്ഞത്. മനുഷ്യമഹത്ത്വത്തെക്കുറിച്ച് നമ്മെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്ന, ഭാഷയിലെ മികച്ച കഥകളാണിവ.
You must be logged in to post a review.
Reviews
There are no reviews yet.