Add a review
You must be logged in to post a review.
₹150.00
In stock
കാക്കനാടന്റെ കഥാചാതുരിയേയും ഭാഷാനൈപുണിയേയും മൂല്യബോധത്തേയും വിളംബരം ചെയ്യുന്ന കഥകളാണ് ഈ സമാഹാരത്തിലെ ഉള്ളടക്കം. കാക്കനാടനെ പ്രശസ്തിയുടെ ഗോപുരത്തില്‍ എത്തിച്ച ഈ രചനകള്‍ മലയാളത്തിന്റെ കഥാഭൂമികയില്‍, മുന്‍നിരയില്‍ ഇടം നേടിയവയാണ്. ആധുനികതയുടെ കാലഘട്ടത്തില്‍ വെളിച്ചം കണ്ട ഈ കഥകള്‍ സംവേദനത്തിന്റെ ഊര്‍ജ്ജസ്വലവും സമ്മോഹനവുമായ ലോകം കാഴ്ചവയ്ക്കുന്നു.
You must be logged in to post a review.
Reviews
There are no reviews yet.