Add a review
You must be logged in to post a review.
₹200.00
In stock
1847ലെ രാജ്യസമാചാരം തൊട്ടിങ്ങോട്ട് 165 വര്‍ഷത്തെ മലയാള പത്രഭാഷയുടെ വികാസപരിണാമങ്ങളുടെ ചരിത്രം സവിസ്തരം പ്രതിപാദിക്കുന്ന കൃതി.
”…..ആത്മാര്‍ത്ഥമായ സ്ഥിരപ്രയത്നത്തിന്റെയും നിഷ്പക്ഷവീക്ഷത്തിന്റെയും കാന്തിമത്തായ ഉത്പന്നമായ ഈ പുസ്തകം ഗവേഷണ മേഖലയ്ക്ക് ഒരു മുതല്‍ക്കൂട്ടാണ്. സാഹിത്യഭാഷയുടെയും പത്രഭാഷയുടെയും സങ്കരം ശങ്കരമായിത്തീര്ന്ന ചരിത്രത്തിന്റെ ചാരുത ഈ പുസ്തകത്തിന് ഒരു സര്‍ഗാത്മക കൃതിയുടെ മൂല്യം സമ്മാനിക്കുന്നു” -അവതാരികയില്‍ ഡോ.എം.ലീലാവതി
You must be logged in to post a review.
Reviews
There are no reviews yet.