Add a review
You must be logged in to post a review.
₹170.00
Out of stock
ലോകത്തെവിടെ മലയാളിയുടെ ഹോട്ടലുണ്ടെങ്കിലും അവിടെ കൈപുണ്യമുള്ള ഒരു മലബാര്‍ ഷെഫ് ഉണ്ടാകും എന്നു പറായാറുണ്ട. കാസര്‍കോട്ടെയും കണ്ണൂരിലെയും കോഴിക്കോട്ടെയും മലപ്പുറത്തെയും ആ കൈപ്പുണ്യമാണ് അതതു പ്രദേശങ്ങളില്‍നിന്നുള്ള ഷെഫുമാര്‍ പങ്കുവെയ്ക്കുന്നത്.
വയ്ക്കുന്നവന്‍ സ്‌നേഹം ചേര്‍ക്കുമ്പോള്‍ കഴിക്കുന്നവന്റെ മനസ്സുനിറയും എന്നത് അന്വര്‍ഥമാറുകയാണ് ഈ പുസ്തത്താളുകളില്‍. ഇതിലെ കൊതിയൂറും വിഭവങ്ങള്‍ നിങ്ങളുടെ അടുക്കളയെ രുചിയോടെ സ്വര്‍ഗലോകമാക്കിത്തീര്‍ക്കും തീര്‍ച്ച.
You must be logged in to post a review.
Reviews
There are no reviews yet.