Add a review
You must be logged in to post a review.
₹80.00
In stock
Journeying with Mahasweta Devi എന്ന പ്രശസ്ത ഹ്രസ്വചിത്രത്തിന്റെ തിരക്കഥയ്ക്ക് വി.എം.ഗിരിജയുടെ പരിഭാഷ. ജോഷി ജോസഫ് എന്ന ചലച്ചിത്രകാരന്റെ അനുഭവങ്ങളും നിലപാടുകളും രേഖപ്പെടുത്തുന്ന സംഭാഷണം. ഒപ്പം പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും ശബ്ദമായി മാറിയ മഹേശ്വതാദേവിയെ കൂടുതലായി അറിയുവാന്‍ സഹായിക്കുന്ന ലേഖനങ്ങളും അഭമിഖവും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നന്ദിഗ്രാം മുതല്‍ കൂടംകുളം വരെയുള്ള ജനകീയപ്രശ്‌നങ്ങളില്‍ കലഹിക്കുന്ന അമ്മയുടെ ശബ്ദം നമുക്ക് ഇതില്‍ വായിക്കാം. കൂടാതെ പ്രശസ്ത ഫോട്ടോഗ്രാഫര്‍ മധുരാജിന്റെ ചിത്രങ്ങളും എഴുത്തും.
1962 ഏപ്രില്‍ 29-ന് എറണാകുളം ജില്ലയിലെ കടമക്കുടിയില്‍ ജനനം. സെയിന്റ് ആല്‍ബര്‍ട്‌സ് കോളേജ്, ആലുവ യു.സി. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. നോണ്‍-ഫിക്ഷന്‍ ഫിലിമിനുള്ള പ്രസിഡന്റിന്റെ അവാര്‍ഡ് അഞ്ചുവട്ടം നേടി. കേന്ദ്രസര്‍ക്കാറിന്റെ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍കീഴിലുള്ള ഫിലിംസ് ഡിവിഷനില്‍ ഡയറക്ടറായി കൊല്‍ക്കത്തയില്‍ ജോലി ചെയ്യുന്നു. ഭാര്യ: ബെന്‍സി. മകന്‍: Hmkp. e-mail: jjoshy@gmail.com
You must be logged in to post a review.
Reviews
There are no reviews yet.