Book Mahakavi Kumaranasan
Book Mahakavi Kumaranasan

മഹാകവി കുമാരനാശാന്‍

55.00

In stock

Author: Malayath Appunni Category: Language:   Malayalam
ISBN 13: 9788182655225 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

ആധുനിക കവിത്രയത്തില്‍ ആശയഗംഭീരനെന്ന് അറിയപ്പെടുന്ന മലയാളത്തിന്റെ എക്കാലത്തെയും മഹാകവി കുമാരനാശാന്റെ ജീവചരിത്രം.
ജീവിതത്തിന്റെ സങ്കീര്‍ണസമസ്യകളെയും ധര്‍മസങ്കടങ്ങളെയും ആവിഷ്‌കരിച്ചുകൊണ്ട് കവിതയ്ക്ക് ദാര്‍ശനികതയുടെ ആഴം നല്‍കുകയും അതോടൊപ്പം സ്‌നേഹോപാസകനായിരിക്കുകയും ചെയ്ത കുമാരനാശാന്റെ ജീവിതത്തെയും കൃതികളെയും അടുത്തറിയുന്നതിന് വിദ്യാര്‍ത്ഥികള്‍ക്കും സാഹിത്യസ്വാദകര്‍ക്കും സഹായകമാകുന്ന പുസ്തകം.

The Author

Reviews

There are no reviews yet.

Add a review

You're viewing: Mahakavi Kumaranasan 55.00
Add to cart