Add a review
You must be logged in to post a review.
₹400.00
In stock
ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്യാമറയും കൊടുത്ത് ദൈവം അനുഗ്രഹിച്ച് ഭൂമിയിലേക്ക് അയച്ച ഒരു ചാരനുണ്ട്. പേര് പൂനലൂര്‍ രാജന്‍.- എം.ടി. വാസുദേവന്‍ നായര്‍
ബഷീറിനെ പിന്തുടര്‍ന്നതുപോലെ എം.ടിയെ പിന്തുടരാന്‍ കഴിഞ്ഞില്ല.
ഞാനെടുത്ത ബഷീര്‍പടങ്ങള്‍ക്ക് കണക്കില്ല. എം.ടിയുടെ പടങ്ങള്‍ക്ക്
കണക്കുണ്ട്. വാക്കുകള്‍ അളന്നുതൂക്കി ഉപയോഗിക്കുന്ന എം.ടിയുടെ
ചിത്രങ്ങളും അളന്നുതൂക്കി മാത്രമേ ഞാന്‍ എടുത്തിട്ടുള്ളൂ. -പുനലൂര്‍ രാജന്‍
You must be logged in to post a review.
Reviews
There are no reviews yet.