Add a review
You must be logged in to post a review.
₹80.00
In stock
കമല സുരയ്യ പുരസ്‌കാരം നേടിയ ഭ്രാന്ത് ഉള്‍പ്പെടെ ഗാന്ധര്‍വം, ഒരു പൈങ്കിളിക്കഥയും അനുബന്ധങ്ങളും, പൂമ്പാറ്റകള്‍ പുഴുക്കളാവുന്നത്, പാതിവേവ്, റിഗര്‍ മോര്‍ട്ടിസ്, ലേഡീസ് കൂപ്പെ അഥവാ തീണ്ടാരിവണ്ടി… തുടങ്ങി, മലയാള ചെറുകഥയുടെ ഏറ്റവും പുതിയ ലോകം അനുഭവിപ്പിക്കുന്ന പതിനഞ്ചു കഥകള്‍.
പെണ്‍ജീവിതങ്ങളുടെ നേര്‍ക്കാഴ്ചയും സ്വാതന്ത്ര്യപ്രഖ്യാപനവുമാകുന്നു ഈ പതിനഞ്ചു
ജീവിതഖണ്ഡങ്ങള്‍. സുഖവും ദുഃഖവും പ്രണയവും പ്രതികാരവും രതിയും മരണവുമെല്ലാം
ഇഴപിരിഞ്ഞുകിടക്കുന്ന ഇരുള്‍വഴികളിലൂടെയുള്ള പാഴ്‌യാത്ര മാത്രമാണ് ജീവിതമെന്ന് ഈ കഥകള്‍
അടിവരയിടുന്നു.
ഷാഹിന കെ. റഫീഖിന്റെ ആദ്യ കഥാസമാഹാരം
You must be logged in to post a review.
Reviews
There are no reviews yet.