Add a review
You must be logged in to post a review.
₹160.00
In stock
സാഹിത്യത്തിന്റെ നെടുംപാതയില്‍ കാല്പനികതയുടെ പൂങ്കാവുകളിലേക്ക് വഴികാട്ടിനില്ക്കുന്ന കൈച്ചൂണ്ടിയാണ് കെ.പി. ശങ്കരന്‍. സമൂഹത്തിന്റെ നാനാവിധമായ ജീര്‍ണതയ്ക്കുള്ള ഔഷധം കലയുടെ സൃഷ്ടിയും
ആസ്വാദനവുമാണ് എന്ന ബോധ്യത്തില്‍ ആര്‍ദ്രമായും സൗമ്യമായും സംസാരിക്കുന്ന അദ്ദേഹത്തിന്റെ രചനകള്‍ സൗന്ദര്യത്തിന്റെ നന്മയെപ്പറ്റിയും നന്മയുടെ സൗന്ദര്യത്തെപ്പറ്റിയും മലയാളികളെ ഉണര്‍ത്തിക്കൊണ്ടിരിക്കും.
-എം.എന്‍. കാരശ്ശേരി (അവതാരികയില്‍)
കവിതാപഠനങ്ങള്‍, കഥാപഠനങ്ങള്‍, ഇതരപഠനങ്ങള്‍ മൂന്ന് ഭാഗങ്ങളിലായി കെ.പി. ശങ്കരന്റെ ഇരുപത്
ശ്രദ്ധേയ ലേഖനങ്ങള്‍.
You must be logged in to post a review.
Reviews
There are no reviews yet.